വിട്ടിലെക്കു തിരികെ വരു.......ദൈവം നിങ്ങളെ വിളിക്കുന്നു.
രാജ്യം ഒരു പൗരനു നല്‍കുന്ന അവകാശംങ്ങളില്‍ ഒന്നാണ് തനിക്ക് താല്‍പര്യമുള്ള മതം തിരഞ്ഞെടുക്കാം എന്നത്.എന്നാല്‍ വിശ്യഹിന്ദുപരുഷത്ത് മുതലായ ഹിന്ദു സംഘടനകള്‍ രാജ്യത്ത് നടപ്പാക്കുന്ന മതം മാറ്റങ്ങള്‍ ഇത്ര അധികം എതിര്‍പ്പിന് കാരണമാകുന്നതിന്റെ പ്രശ്‌നങ്ങല്‍ എന്താണ് എന്ന് നാം വിലയിരുത്തെണ്ടിയിരിക്കുന്നു.ഇന്ത്യയില്‍ പുറത്തുനിന്ന് വന്ന് കുടിയേറിപ്പാര്‍രക്കുന്ന ഇസ്ലാമോ,കത്തോലിക്കനോ ഇല്ല എന്നിരിക്കെ ഇവര്‍ എല്ലാം തന്നെ ഹിന്ദുക്കള്‍ തന്നെയാണ്. ഹിന്ദുവിനെ മറ്റ് മതങ്ങളിലേക്ക് പരിവൃത്തനം നടത്തുമ്പോള്‍ അതിനെ അനുകൂലിക്കുകയും അവര്‍ തിരിച്ച് ഹിന്ദു ആകുമ്പോള്‍ ശക്തമായി അതിനെ എതിര്‍ക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രിയം മനസ്സിലാക്കുക ചിലപ്പോള്‍ സാധരണക്കാരന് ബുദ്ധിമുട്ടാകും.എന്നല്ലാം ഇവിടുത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ നുനപക്ഷ്യപ്രണനം നടത്തിയിട്ടുണ്‍ണ്ടോ അന്നെല്ലാം അവര്‍ കയ്പ്പുള്ള തോല്‍വിയും രുചിച്ചിട്ടുണ്ട് എന്നത് സത്യം.രാജ്യം രൂപം കൊള്ളുന്നതിനും മുമ്പ് ഇവിടെ ഹിന്ദുക്കളെ മതപരിയവൃത്തനത്തിന്റെ പേരില്‍ കോത്തോലിക്കരും ഇസ്ലലാമുകളും വേട്ടയാടിയിരുന്നു എന്ന് ഓര്‍ക്കണം.മതത്തിന്റെ പേരില്‍ കലപങ്ങല്‍ രജ്യത്ത് സാധരണമാണ്.കഴിഞ്ഞവര്‍ഷങ്ങളില്‍ ഒറിസയില്‍ നടന്ന കലാപം കത്തോലിക്ക സമുഹം അവിടെ നടത്തിയ മതമാറ്റത്തിന്റെ പരിണിതഫലം തന്നെയാണ്.എന്തിനാണ് ഇങ്ങനെ മതപരിവ്ൃത്തനം രാജ്യത്ത് നടത്തുന്നത്?.......ചോദ്യം ചെയ്യപ്പെടണം എന്ന് നമ്മള്‍ തിരുമാനിച്ചാല്‍ അത് രാജ്യത്ത് ഉണ്ടകുമോ?.............
മതപരിവൃത്തനത്തിന്റെ പേരില്‍ കാണുന്ന കോലഹലങ്ങലുടെയോന്നും ആവശ്യമില്ല.തല്‍പര്യമള്ളവര്‍ ഹിന്ദു ആകുന്നതില്‍ എന്താണ് തെറ്റ്.എന്നാല്‍ ചില ചോദ്യങ്ങള്‍ ഇതിലും ഉയര്‍ന്നു വരുന്നു.താഴ്ന്ന ജാതിയെന്നു സ്വയം പറയുന്നവര്‍തന്നെയാണ് മതപരിവൃത്തനത്തിന്റെ ഇരകള്‍.ദളിതനൊ,മറ്റ് ഏതെങ്കിലും ജാതിക്കാരോ മതപരിവ്യത്തനം നടത്തുനപ്പോള്‍ അവര്‍ ദളിത് കത്തോലിക്കനില്‍ നിന്ന് ദളിത് ഹിന്ദുവാകുന്നു എന്തോരു വിരോധഭസമാണ് ഇത.് എന്തുകൊണ്ട് ഇവരെ താഴ്ന്ന ജാതിയില്‍ നിന്നും ഉയര്‍ന്നതിലേക്ക് ഉയര്‍ത്തുന്നില്ല.മതം മാറി ഹിന്ദുവില്‍ ചേരുന്ന വരുടെ മക്കളെ കല്ല്യാണം കഴിക്കുവാന്‍ ഇവിടെ എതെങ്കിലും സവര്‍ണ്ണര്‍(സ്വയം പുകഴ്ത്തുന്നവര്‍) തയ്യാറകുമോ?..മറിച്ച് പണം നല്‍കിയാണ് മതപരിവൃത്തനം നടത്തുന്നതെങ്കില്‍ മതത്തെക്കൊണ്ട് അത്രയെങ്കിലും ഉപകാരം ഉണ്ടായിയെന്ന് ആശ്യസിക്കാം. കേട്ടു കേള്‍ വികളില്‍ നിന്ന് പറയുവാന്‍ കഴിയും കത്തോലിക്കന്‍ ഹിന്ദു മതം സ്വീകരിച്ചാല്‍ 2 ലക്ഷവും മുസ്‌ലീം മതം മാറിയാല്‍ 5 കിട്ടം. .മതം ഒരുവികാമല്ല. അല്ലാങ്കില്‍ മനുഷ്യര്‍ക്ക് തമ്മില്‍ തല്ലുവാനും കൊടിപിടിക്കുവാനും രൂപം കൊണ്ടതും അല്ല.മനുഷ്യനെ അത്മിയമായി ഉയര്‍ത്തുക എന്നതാണ് എല്ലാ മതദര്‍ശനങ്ങളും നല്‍കുന്ന പാഠം.ഹിന്ദു സംഘടനകള്‍ ഇന്നുനടത്തുന്ന മതപരിവൃത്തനംകൊണ്ട് ലക്ഷ്യമിടുന്നത് വളരെ നാളുകള്‍ക്കുമുമ്പ് ശ്രീ നാരയണ ഗുരുവും,ചട്ടമ്പി സ്വാമികളും സമുഹത്തില്‍ നിന്നും പിഴുതെറിഞ്ഞ അനചാരങ്ങളുടെയും ദുരിതങ്ങളുടെയും ആ വിളനിലം ഒന്നുകൂടി കെട്ടിപടുക്കുകയെന്നതാണ് എങ്കില്‍. ശക്തമായി അതിനെ എതിര്‍ക്കുവാന്‍ എത്രപേര്‍ തയ്യാറകും. എന്നത് കണ്ട് തന്നെ അറിയണം.എന്നിട്ട് അതിനുമുകളില്‍ സവണ്ണന്റെ മേല്‍കോയ്മയും.
മതപരിവ്യത്തനം ഒരുതെറ്റല്ല എന്നിരിക്കെ ഇവിടുത്തെ മാധ്യമങ്ങളും സംഘടനകളും വലിയ ഭികരഅന്തരിക്ഷം സ്രീഷ്ടിക്കുവാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.ന്യുനപഷ പ്രണനം വലിയതെറ്റല്ലാ എന്നാല്‍ രാജ്യത്തെ ഭുരിപക്ഷത്തെ വിഢികളാക്കുന്ന പ്രണനം ഒരു പക്ഷെ നാശം മാത്രമാകും രാഷ്ടിയ മേലളന്‍മാര്‍ക്ക് നല്‍കുക.ബിഹാറില്‍ 200ല്‍ അധികം പേരെ മതപരിവ്യത്തനം നടത്തി കത്തോലിക്കരം കുട്ടിലേക്ക് വരവ് ആഘോഷിക്കുന്നുണ്ട് എന്നതില്‍ സന്തോഷം.

No comments:
Post a Comment